ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ഥി

0

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള തന്നെ ബിജെപി സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ള കടുത്ത മത്സരമാണ് കാഴ്ചവച്ചത്. ഈ പശ്ചാത്തലത്തില്‍ മറ്റു സ്ഥാനാര്‍ഥികളെ പരിഗണിക്കേണ്ടതില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കുമ്മനം മത്സരിക്കുകയും പാര്‍ട്ടിക്കു കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടു കുറയുകയും ചെയ്താല്‍ അതു ക്ഷീണമാവുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

(Visited 80 times, 1 visits today)