സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ അരിയിൽ പ്ലാസ്റ്റിക്…

0

ബംഗളൂരുവില്‍ ഉച്ച ഭക്ഷണം നടത്താന്‍ സ്‌കൂളുകളില്‍ നല്‍കിയിട്ടുള്ള അരിയില്‍ പ്ലാസ്റ്റിക് കണ്ടെത്തി. നിരീക്ഷണം ശക്തമാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അധികൃതര്‍ക്ക്കര്‍ശന നിരദേശം നല്‍കി.

കുറച്ച് നാള്‍ മുന്‍പ് ബാഗല്‍കോട്ട് ജില്ലയിലെ ഹാല?ഗേരി പ്രൈമറി സ്‌കൂളില്‍ വിതരണം ചെയ്ത അരിയില്‍ പ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. 59.49 ലക്ഷം കുട്ടികളാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

(Visited 48 times, 1 visits today)