എ ആര്‍ റഹ്മാന്‍ വീണ്ടും ഹോളിവുഡില്‍

0

ഇന്ത്യന്‍ സംഗീത ഇതിഹാസം എ ആര്‍ റഹ്മാന്‍ വീണ്ടും ഒരു ഹോളിവുഡ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഓസ്‌കാര്‍ ജേതാവ് ജെഫ് ബ്രിഡ്ജസ് അഭിനയിക്കുന്ന ദി സെവന്‍ത് സണ്‍ എന്ന ചിത്രത്തിന് വേണ്ടിയാണു റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്നത്. റഷ്യക്കാരനായ സെര്‍ജി ബോദ്രോവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ നടക്കുന്ന സാഹസിക കഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് . സിനിമ ഈ വര്ഷം ഒക്ടോബറില്‍ റിലീസ് ചെയ്യും

 

(Visited 5 times, 1 visits today)