അപര്‍ണ ഗോപിനാഥ് ചിത്രം ‘മഴയത്ത്’ ; ട്രെയിലര്‍ പുറത്തിറങ്ങി

0

ബ്യാരി’ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സുവീരന്‍ സംവിധാനം ചെയ്യുന്ന ചിത്രം’മഴയത്ത്’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴ് നടനും പുതുമുഖതാരവുമായ നികേഷ്‌റാമാണ് ചിത്രത്തില്‍ നായകനാകുന്നത്. ഏപ്രില്‍ 27 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.