അനുഷ്‌ക ശര്‍മ്മയുടെ പ്രേത കഥ ‘പാരി’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

0

അനുഷ്‌ക ശര്‍മ്മ നായികയാകുന്ന പാരിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിദ്യാ ബാലന്‍ നായികയായ കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍.
മാര്‍ച്ച് 2-ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അനുഷ്‌കയുടെ തന്നെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്ളേറ്റ് ഫിലിംസാണ് പാരി ഒരുക്കിയിരിക്കുന്നത്. ക്ലീന്‍ സ്ളേറ്റ് ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് പാരി.

(Visited 37 times, 1 visits today)