ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് ദേഹാസ്വസ്ഥ്യം

0

ബോളിവുഡ് താരം അമിതാഭ് ബച്ചന് ജോധ്പൂരില്‍ ഷൂട്ടിങ്ങിനിടെ ദേഹാസ്വസ്ഥ്യം. മുംബൈയില്‍ നിന്ന് ഡോക്ടര്‍മാരുടെ പ്രത്യേകസംഘം ജോധ്പൂരിലേക്ക് പുറപ്പെട്ടു. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയായിരുന്നു അസ്വസ്ഥത അനുഭവപ്പെട്ടത്. ആശങ്കപ്പെടേണ്ടതില്ലെന്നും ഉടന്‍ ഷൂട്ടിങ്ങ് പുനഃരാരംഭിക്കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

(Visited 47 times, 1 visits today)