അലോക് വര്‍മ രാജിവെച്ചു

0

 

മുന്‍ സിബിഐ ഡയറക്ടര്‍ രാജിവെച്ചു. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിന് പിറകെയാണ് രാജി.ഉന്നതാധികാര സമതി ചേര്‍ന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ അലോക് വര്‍മയെ ഫയര്‍ സര്‍വീസ് ഡിജിയായി നിയമിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സ്ഥാനമേറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. രാജിക്കത്ത് പേഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്.

(Visited 68 times, 1 visits today)