മെസ്സിയുടെ തോളിൽ കൈയിട്ട് അജു

0

ലോകകപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ എല്ലാവരും അതിന്റെ ആവേശത്തിലാണ്.  അജു വര്ഗീസും ഇത്തവണ ആവേശത്തിലാണ്.  അർജന്റീന താരം ലയണൽ മെസ്സിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന അജുവിന്റെ ചിത്രമാണ് ഇപ്പോൾ ട്രോള് പേജുകളിൽ നിറഞ്ഞു നില്കുന്നത്.

ആരോ ചെയ്ത ഫോട്ടോഷോപ്പ് ചിത്രമാണ് അജു സ്വന്തം ഫെയ്സ്ബുക്ക് പേജിൽ പങ്കു വച്ചത്. ഫോട്ടോഷോപ്പ് ആണെങ്കിലും ചെയ്ത ആൾക്ക് നന്ദി , അജു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

(Visited 150 times, 1 visits today)