നടിയെ ആക്രമിച്ച കേസ്: പ്രാഥമിക വിചാരണയ്ക്കായി ദിലീപ് കോടതിയിൽ ഹാജരായി

0

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ തുടങ്ങുന്നു. കേസിന്‍റെ പ്രാഥമിക വിചാരണ തുടങ്ങുന്നതിന്‍റെ ഭാഗമായി കേസിലെ എട്ടാം പ്രതി നടൻ ദിലീപ് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായി. കേസിലെ ഒന്നാം പ്രതി പൾസർ സുനിയെയും ഇന്ന് കോടതിയിൽ ഹാജരാക്കും.