അഭയ കേസ്:കോടതിയില്‍ ഉത്തരംമുട്ടി സി.ബി.ഐ

0

സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ കോടതിക്കു മുന്നില്‍ ഉത്തരംമുട്ടി സി.ബി.ഐ എസ്.പി. തെളിവുനശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സി.ബി.ഐ കോടതിയുടെ ചോദ്യങ്ങളോട് എസ്.പിക്ക് മറുപടി നല്‍കാന്‍ കഴിയാതെ വന്നത്. എസ്.പി ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.

കേസിലെ രേഖകള്‍ നശിപ്പിക്കാതിരിക്കുകയും തെളിവുകള്‍ നശിപ്പിച്ചുവെന്ന് പറയുകയും ചെയ്യുന്നതില്‍ വിശ്വാസ്യത കുറവാണെന്ന് കോടതി പരാമര്‍ശിച്ചു. കേസ് ഈ മാസം 17ന് പരിഗണിക്കുന്നതിന് വീണ്ടും മാറ്റി.

(Visited 46 times, 1 visits today)