0

ആറുമണിക്കൂര്‍ ലോഡ്‌ഷെഡ്‌ഡിങ്‌ വേണം:ആര്യാടന്‍

aryadan2 വൈദ്യുതി നഷ്‌ടം പരിഹരിക്കാന്‍ ആറു മണിക്കൂര്‍ ലോഡ്‌ ഷെഡ്‌ഡിങെങ്കിലും വേണമെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. മറ്റ്‌ സംസ്‌ഥാനങ്ങളെക്കാള്‍ ചുരുങ്ങിയ താരിഫ്‌ റേറ്റാണ്‌ കേരളത്തിലേത്‌. ജനങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടാണ്‌ നഷ്‌ടം സഹിക്കുന്നതെന്നും ആര്യാടന്‍ പറഞ്ഞു

(Visited 2 times, 1 visits today)