1993 മുതല്‍ 2008 വരെയുള്ള കല്‍ക്കരിപ്പാട വിതരണം നിയമവിരുദ്ധം; പാര്‍ലമെന്റ് സമിതി

0

1993 മുതല്‍ 2008 വരെയുള്ള കല്‍ക്കരിപ്പാട വിതരണം നിയമവിരുദ്ധമെന്ന് പാര്‍ലമെന്ററി സമിതി. ചട്ടവിരുദ്ധമായ കല്‍ക്കരിപ്പാട കൈമാറ്റത്തിലൂടെ കോടികള്‍ നഷ്ടമുണ്ടായിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു.
ഇതേസമയം കല്‍ക്കരിപ്പാട അഴിമതി ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി.
കല്‍ക്കരിപ്പാടം കേസില്‍ സിബിഐ റിപ്പോര്‍ട്ട് ചോദ്യത്തോരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ബിജെപി തിങ്കളാഴ്ച്ച പാര്‍ലമെന്റില്‍ ആവശ്യമിട്ടിരുന്നു. ആവശ്യമുന്നയിച്ച് ബഹളം ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി തവണ പാcoalര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

(Visited 2 times, 1 visits today)