ഹജ്ജ് നയത്തിന് സുപ്രീംകോടതി അംഗീകാരം

0

haj
കേന്ദ്രസര്‍ക്കാരിന്റെ ഹജ് നയത്തിന് സുപ്രിം കോടതിയുടെ അംഗീകാരം. അഞ്ചുവര്‍ഷത്തേക്ക് ഇതേ നയം തുടരണം. പത്തുവര്‍ഷത്തിനുളളില്‍ സബ്‌സിഡി ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വൈകാതെ സൗദിയില്‍ താമസസൗകര്യം ഒരുക്കണം. സ്വകാര്യടൂര്‍ ഓപ്പറേറ്റര്‍മാരെ സംബന്ധിച്ച നയത്തിനും അംഗീകാരം നല്‍കി. ടൂര്‍ ഓപ്പറേറ്റര്‍മാരെ രണ്ടുവിഭാഗങ്ങളായി തിരിച്ച് ഹജ് ക്വോട്ട നല്‍കും

(Visited 6 times, 1 visits today)