സ്വര്‍ണ്ണം പവന് 200 രൂപ കൂടി

0

gold
സ്വര്‍ണവില പവന് 200 രൂപ കൂടി 20600 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,575 രൂപയായി. വില കുറഞ്ഞതിനെ തുടര്‍ന്ന് ആഭ്യന്തരവില്‍പന കൂടിയതും വില ഉയരുമെന്ന പ്രതിക്ഷയില്‍ സ്വര്‍ണത്തിലേക്ക് മുതല്‍മുടക്കാന്‍ നിക്ഷേപകര്‍ തയാറായതുമാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം.

(Visited 2 times, 1 visits today)