സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ കൂട്ടായ പരിശ്രമം വേണം; മന്‍മോഹന്‍സിംഗ്

0

manmohan-sing
സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തുടച്ചുനീക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് പ്രധാനമന്ത്രി. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ രാജ്യം ഏറെ മുന്നോട്ടുപാകാനുണ്ട്. സ്ത്രീപീഢന വിരുദ്ധ സമരങ്ങളെ നേരിടുമ്പോള്‍ അധികൃതര്‍ കൂടുതല്‍ സംവേദനക്ഷമത കാട്ടണം. സ്ത്രീസംരക്ഷണം സംബന്ധിച്ച ബോധവല്‍ക്കരണത്തിന് ഉള്‍പ്പെടെ ദേശീയമുന്നേറ്റം ആവശ്യമുണ്ടെന്നും പ്രധാനമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

(Visited 1 times, 1 visits today)