സി.എം.പിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും: ചെന്നിത്തല

0

RAMESH_CHENNITHALA_9010e
സി.എം.പിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. സി.എം.പിയുമായി ഈ മാസം 12ന് കോട്ടയത്ത് ചര്‍ച്ച നടത്തും. തനിക്കുപുറമേ മുഖ്യമന്ത്രിയും യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചനും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

(Visited 5 times, 1 visits today)