സിറിയയയില്‍ ബോംബാക്രമണം; പ്രധാനമന്ത്രി തലനാരിഴക്ക് രക്ഷപ്പെട്ടു

0

സിറിയയയില്‍ വിമതര്‍ നടത്തിയ ബോംബാക്രമണത്തില്‍ പ്രധാനമന്ത്രി തലനാരിഴക്ക് രക്ഷപ്പെട്ടു. വെയsyriaഅല്‍ഹല്‍ഖിയുടെ കാറിന് തൊട്ടടുത്ത നിന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ഡമാസ്‌കസിലാണ് സംഭവം. അപകടത്തില്‍ വെയï് അല്‍ഹല്‍ഖിയുടെ അംഗരക്ഷന്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരുക്കേറ്റു

 

(Visited 5 times, 1 visits today)