സിഖ് വിരുദ്ധ കലാപം;സജ്ജന്‍കുമാറിന്റെ വിധി ഇന്ന്

0

sajjan
സിഖ് വിരുദ്ധ കലാപത്തിനിടെ ഡല്‍ഹി കന്റോണ്‍മെന്റില്‍ അഞ്ചുപേര്‍കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ കുറ്റക്കാരനാണോയെന്ന് ഡല്‍ഹി കോടതി ഇന്നു വിധി പറയും. സജ്ജന്‍കുമാര്‍ ഉള്‍പ്പെടെ ആറു പേരാണ് കേസിലെ പ്രതികള്‍. കലാപം, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, തുടങ്ങിയ കുറ്റങ്ങളാണ് സജ്ജന്‍കുമാറിനുമേല്‍ ചുമത്തിയിരിക്കുന്നത്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സജ്ജന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ഡല്‍ഹി ഹൈക്കോടതി അടുത്തമാസം പതിനഞ്ചിലേക്കു മാറ്റിയിരുന്നു

 

(Visited 1 times, 1 visits today)