സിഐടിയു ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

0

citu
സിഐടിയുവിന്റെ 14ാം ദേശീയ സമ്മേളനം ഇന്ന് കണ്ണൂരില്‍ ആരംഭിക്കും. രാവിലെ 10 മണിക്കാണ് പ്രതിനിധി സമ്മേളനം. അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗരിയില്‍ ഇന്നലെ പതാക ഉയര്‍ന്നു.
വര്‍ഗസമരം നയം മാറ്റത്തിന് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സിഐടിയുവിന്റെ ദേശീയ സമ്മേളനം തുടങ്ങുന്നത്. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സമ്മേളനം. പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും

(Visited 2 times, 1 visits today)