സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ലെന്ന് പ്രധാനമന്ത്രി

0

man
സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. ബജറ്റ് പാസാക്കാനുളള ഭൂരിപക്ഷം സര്‍ക്കാരിനുണ്ട്. എല്ലാ വിഷയങ്ങളിലും പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണ്. പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു

(Visited 3 times, 1 visits today)