സരബ്ജിത് സിങ്ങിന്റെ മൃതദേഹം ഇന്ത്യയ്ക്കു വിട്ടുനല്‍കും

0

sarabjith
സരബ്ജിത് സിങ്ങിന്റെ മൃതദേഹം ഇന്ത്യയ്ക്കു വിട്ടുനല്‍കുമെന്ന് പാക്കിസ്ഥാന്‍. സരബ്ജിത്തിന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ അറിയിച്ചു. സരബ്ജിത്ത് മരിക്കാനിടയായ സാഹചര്യം രാജ്യാന്തര ഏജന്‍സി അന്വേഷിക്കണം. കേന്ദ്രസര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എച്ച്.എസ്.ബെയിന്‍സ് ചണ്ഡിഗഡില്‍ പറഞ്ഞു. സരബ്ജിത്തിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മരണവിവരം അറിഞ്ഞത് പാക് മാധ്യങ്ങളിലൂടെയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ത്യയില്‍ തടവിലുള്ള പാക്കിസ്ഥാന്‍കാരുടെ സുരക്ഷ ശക്തിപ്പെടുത്തി

 

(Visited 2 times, 1 visits today)