സരബ്ജിത്തിനെ കാണാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ക്ക് പാക് അനുമതി നിഷേധിച്ചു

0

Sarabjit_New_295
പാക്കിസ്ഥാനിലെ ലാഹോറില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന സരബ്ജിത്ത് സിങിനെ കാണാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ക്ക് പാക്കിസ്ഥാന്‍ അനുമതി നിഷേധിച്ചു. അതേസമയം, സരബ്ജിത് സിങ്ങിനെ ഭാര്യയും, രണ്ടു മക്കളും, സഹോദരിയും ഇന്ന് ആശുപത്രിലെത്തി സന്ദര്‍ശിക്കും.

(Visited 1 times, 1 visits today)