ശിശുമരണം; മന്ത്രി തലസംഘം അട്ടപ്പാടി സന്ദര്‍ശിക്കും

0

attapadi
പോഷകാഹാരക്കുറവ് മൂലം ശിശുമരണം തുടരുന്ന പാലക്കാട് അട്ടപ്പാടിയില്‍ മന്ത്രിതലസംഘം ഇന്ന് സന്ദര്‍ശിക്കും. ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറും, പട്ടികവര്‍ഗക്ഷേമമന്ത്രി പി.കെ ജയലക്ഷ്മിയുമാണ് അട്ടപ്പാടിയിലെത്തുന്നത്. രാവിലെ ഒന്‍പതുമണിയോടെ എത്തുന്ന സംഘം, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ നടക്കുന്ന മെഡിക്കല്‍ ക്യാംപ് സന്ദര്‍ശിക്കും

 

(Visited 1 times, 1 visits today)