ശിവഗിരിയെ ഹിന്ദു മഠമാക്കി മാറ്റാന്‍ ശ്രമം: പിണറായി വിജയന്‍

0

pinaray
ശിവഗിരി മഠത്തെ ഹിന്ദു മഠമാക്കി മാറ്റാന്‍ ചില സന്ന്യാസിമാര്‍ ശ്രമിക്കുന്നതായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മോദിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചത് ഇതിന്റെ ഭാഗമാണ്.
മതാതീത ആത്മീയതയില്‍ നിന്ന് കേവല ഹിന്ദുത്വത്തിലേക്ക് മാറ്റാനാണ് ശ്രമമെന്നും പിണറായി ആരോപിച്ചു.

(Visited 8 times, 1 visits today)