വിവാഹ നിശ്ചയ വാര്‍ത്തകള്‍ക്ക മറുപടിയുമായി കോഹിലി

0

ക്രിക്കറ്റ് താരം വിരാട് കോഹിലിയും അനുഷ്‌ക്ക ശര്‍മ്മയുമായുള്ള നിശ്ചയം നടന്നു എന്നത് വ്യാജ വാര്‍ത്തയാണെന്ന കോഹിലി വ്യക്തമാക്കി.വിവാഹ ലിശ്ചയം ഇപ്പോളില്ലെന്നും.നടത്താന്‍ തീരുമാനിച്ചാല്‍ അത് ആരില്‍ നിന്നും മറച്ചു വെക്കില്ലെന്നും കോഹിലി ട്വിറ്റ് ചെയ്യ്തു.

(Visited 7 times, 1 visits today)