വിവാദ കൂടിക്കാഴ്ച്ച;മുഖ്യമന്ത്രി വിശദീകരണം തേടി

0

umman
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി ഷിബു ബേബി ജോണിനോടു ഉമ്മന്‍ചാണ്ടി വിശദീകരണം ചോദിച്ചു. ഗുജറാത്ത് മോഡല്‍ വികസനം കേരളത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൂടിക്കാഴ്ച തെറ്റായിപ്പോയെന്നു മന്ത്രി ഷിബു ബേബി ജോണ്‍ സമ്മതിച്ചു.

 

(Visited 4 times, 1 visits today)