വിക്കിലീക്‌സിന്റെ കണ്ടെത്തലുകള്‍ തെറ്റെന്ന്‌ നാരായണസ്വാമി

0

രാജീവ്‌ ഗാന്ധിയെപ്പറ്റിയുള്ള വിക്കിലീക്‌സിന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുളള മന്ത്രി വി. നാരായണസ്വാമി പറഞ്ഞു. വിക്കിലീക്‌സ്‌ മറ്റു പല രാജ്യങ്ങളെയും സര്‍ക്കാരുകളെയും കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പുറത്തുവിടാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ്‌ എയര്‍ക്രാഫ്‌റ്റ്‌ കമ്പനിയുടെ ഇടനിലക്കാരനായി രാജീവ്‌ ഗാന്ധി പ്രവര്‍ത്തിച്ചുവെന്ന്‌ വിക്കിലീക്‌സ്‌ പുറത്തുവിട്ട രേഖകളില്‍ പറഞ്ഞിരുന്നു.

IN13_NARAYANASWAMY_103831e

(Visited 1 times, 1 visits today)