ലോഡ് ഷെഡിങ് സമയം പുനഃക്രമീകരിച്ചേക്കും

0

Pakistan-Load-Shedding
സംസ്ഥാനത്തെ ലോഡ് ഷെഡിങ് സമയം പുനഃക്രമീകരിച്ചേക്കും. ഇന്ന് ചേരുന്ന വൈദ്യുതി ബോര്‍ഡ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ലോഡ് ഷെഡിങ് ഒന്നര മണിക്കൂറായി കുറയ്ക്കാനാണ് ആലോചന.

(Visited 5 times, 1 visits today)