റിലീസായി മണിക്കൂറികള്‍ക്കകം ഭൈരവ ഇന്റര്‍നെറ്റില്‍

0

വിജയ് നായകനായ തമിഴ് ചിത്രം ‘ഭൈരവ’ റിലീസായി മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പകര്‍പ്പ് പ്രചരിക്കുന്നത്.
ഇരുപതിനായിരം പേര്‍ ഇതിനോടകം ചിത്രം ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. എച്ച്ഡി നിലവാരത്തിലുള്ള വ്യാജ പകര്‍പ്പാണ് പ്രചരിക്കുന്നത്.

(Visited 7 times, 1 visits today)