രാജ്യത്ത് പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നു

0

girls
രാജ്യത്ത് പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതായി 2001 2011 സെന്‍സെസ്. ആറു വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ എണ്ണത്തില്‍ എട്ടു ശതമാനം കുറവ്. 1000 ആണ്‍കുട്ടികള്‍ക്ക് 919 പെണ്‍കുട്ടികളെന്ന് പുതിയ കണക്ക്. 2001ല്‍ ഇത് 1000 ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികളായിരുന്നു.

(Visited 6 times, 1 visits today)