രമേഷ് ചെന്നിത്തലയുടെ കേരളയാത്ര ഇന്ന് ആരംഭിക്കും

0

c
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന കേരളയാത്ര ഇന്നു വൈകിട്ട് കാസര്‍കോട് മഞ്ചേശ്വരത്ത് ആരംഭിക്കും. ‘സമൃദ്ധകേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യവുമായി ആരംഭിക്കുന്ന ജാഥയുടെ ഉദ്ഘാടനം, രമേശ് ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസ് പതാക കൈമാറി കൊണ്ട്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.

(Visited 1 times, 1 visits today)