യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന പാര്‍ട്ടി ഏതെന്ന്‌ ചെന്നിത്തല പറയണമെന്ന്‌ മാണി

0

mani

യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ ചില ഘടകകക്ഷികള്‍ ശ്രമിക്കുന്നുവെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞത്‌ ഏത്‌ പാര്‍ട്ടിയെയാണെന്ന്‌ വ്യക്‌തമാക്കണമെന്ന്‌ മന്ത്രി കെ. എം മാണി. രമേശ്‌ പറഞ്ഞത്‌ കേരള കോണ്‍ഗ്രസിനെ ഉദേശിച്ചല്ല. സമീപകാലവിവാദങ്ങള്‍ യു.ഡി.എഫിന്റെ പ്രതിഛായയെ ബാധിച്ചിട്ടില്ലെന്നും മാണി പറഞ്ഞു.

(Visited 2 times, 1 visits today)