യാമിനിയുടെ വീട്ടില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

0

yam
തന്നെയോ മക്കളെയോ നിരീക്ഷിക്കാന്‍ രഹസ്യ സംവിധാനങ്ങള്‍ ആരെങ്കിലും വീട്ടില്‍ സ്ഥാപിച്ചിട്ടുണ്ടോയെന്നു സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് യാമിനി തങ്കച്ചിയുടെ വഴുതക്കാട്ടെ വീട്ടില്‍ പൊലീസ് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ഫോണില്‍ എന്തെങ്കിലും ഉപകരണങ്ങളോ, വീടിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ ക്യാമറകളോ മറ്റോ സ്ഥാപിച്ചിട്ടുണ്ടോ എന്നാണു പ്രധാനമായും പരിശോധിച്ചത്. എന്നാല്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

(Visited 4 times, 1 visits today)