മോഡിയുടെ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല

0

RAMESH_CHENNITHALA_9010e
നരേന്ദ്രമോഡി പങ്കെടുക്കുന്ന ശിവഗിരി മഠത്തിലെ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ല. മഠത്തിലേക്ക് മോഡിയെ ക്ഷണിച്ചത് സന്യാസിമാരുടെ മാത്രം താല്‍പര്യമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന് ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

(Visited 4 times, 1 visits today)