മെയ്ദിനത്തില്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

0

തൊഴിലാളി ദിനത്തില്‍ ചട്ടം ലംഘിച്ച് തൊshibuഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇന്ന് പണിയെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ഈ ദിവസത്തെ ഇരട്ടി ശമ്പളവും കോമ്പന്‍സറ്ററി അവധിയും കൊടുക്കണമെന്നും മന്ത്രി പറഞ്ഞു. ഇത് പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ലേബര്‍ വകുപ്പില്‍ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു

(Visited 8 times, 1 visits today)