മെക്‌സിക്കോയില്‍ ഭൂകമ്പം

0

eq
മെക്‌സിക്കോയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ഞായറാഴ്ച്ച രാത്രി മെക്‌സികോയിലെ മൈക്വാകന്‍ നഗരത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് 338 കിലോമീറ്റര്‍ അകലെയുള്ള മെക്‌സിക്കോ സിറ്റിയിലെ കെട്ടിടങ്ങള്‍ കുലുങ്ങി. നിരവധി പേര്‍ കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഓടി.
എന്നാല്‍ ജീവഹാനിയെ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

(Visited 4 times, 1 visits today)