മുഷാറഫിന് മത്സരിക്കാനാവില്ല; നാല് നാമനിര്‍ദ്ദേശ പത്രികകളും തള്ളി

0

musharaf
പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. മുഷാറഫിന്റെ നാല് നാമനിര്‍ദ്ദേശ പത്രികകളും പ്രത്യേക ട്രിബ്യൂണല്‍ തള്ളി. കറാച്ചി, കസൂര്‍, ഇസ്ലാമബാദ്, ചിത്രാല്‍ മണ്ധലങ്ങളില്‍ മുഷറഫ് പത്രിക നല്‍കിയിരുന്നു.
ചിത്രാല്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ പത്രിക തള്ളിയിരുന്നു. ഇതിനെതിരെ മുഷാറഫ് ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

(Visited 5 times, 1 visits today)