മുഷറഫ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും

0

musharaf
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. തീവ്രവാദകുറ്റം ചുമത്തി മുഷറഫിനെ അറസ്റ്റ് ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഷറഫിന്റെ അഭിഭാഷകന്‍ പറഞ്ഞു. മുഷറഫ് കോടതിയില്‍ കീഴടങ്ങുകയായിരുന്നത് കൊണ്ട്, വിചാരണകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരവുമുണ്ടെന്നും, ഇക്കാര്യത്തില്‍ ആലോചിച്ച് അന്തിമതീരുമാനമെടുക്കുമെന്നും കസൂരി അറിയിച്ചു.

(Visited 4 times, 1 visits today)