മുന്‍ കേന്ദ്ര മന്ത്രി അന്‍പുമണി രാംദാസിനെ അറസ്റ്റ് ചെയ്തു

0

 

 

anpuimani bgമുന്‍ കേന്ദ്രമന്ത്രിയും പിഎംകെ നേതാവുമായ അന്‍പുമണി രാംദാസ് അറസ്റ്റില്‍. സാമുദായിക സ്ഫര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കാഞ്ചീപുരം പൊലീസാണു രാംദാസിനെ അറസ്റ്റ് ചെയ്തത്.

2012ലായിരുന്നു കേസിന് ആസ്പദമായ പ്രസംഗം. ചെന്നൈയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍നിന്ന് ഇന്നു രാവിലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

(Visited 1 times, 1 visits today)