മായാവതിയുടെ അനധികൃതസ്വത്ത് സമ്പാദനം സിബിഐയ്ക്ക് അന്വേഷിക്കാം

0

maya
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബിഎസ്പി നേതാവ് മായാവതിക്കെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. അന്വേഷണം റദ്ദ് ചെയ്തതിനെതിരെ നല്‍കിയ
പുനഃപരിശോധനാ ഹര്‍ജിയിലാണ് ഉത്തരവ്.
കേസില്‍ മായാവതിക്കെതിരായ സിബിഐ അന്വേഷണം സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റദ്ദ് ചെയ്തിരുന്നു. മതിയായ തെളിവില്ലെന്ന കാരണം പറഞ്ഞാണ് കോടതി അന്വേഷണം റദ്ദ് ചെയ്തത്. ഇതിനെതിരെ നല്‍കിയ പുന: പരിശോധനാ ഹര്‍ജിയിലാണ് ആവശ്യമെങ്കില്‍ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമൈക്കിയിരിക്കുന്നത്.

(Visited 4 times, 1 visits today)