മലയാളി താരം സഞ്ജു വി സാംസണ്‍ വീണ്ടും തിളങ്ങി

0

sanju

മലയാളി താരം സഞ്ജു വി സാംസണ്‍ ഒരിക്കല്‍ കൂടി റോയല്‍സിന്റെ സ്‌കോറിങ്ങില്‍ നിര്‍ണായകമായി. 36 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത സഞ്ജുവാണ് ടോപ്‌സ്‌കോറര്‍. രണ്ടു ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ 40 റണ്‍സ്. ഈ ഐ.പി.എല്ലില്‍ സഞ്ജുവിന്റെ മൂന്നാം മല്‍സരമാണിത്. ആദ്യ മല്‍സരത്തില്‍ പുറത്താവാതെ 27റണ്‍സ് നേടിയിരുന്നു.

 

(Visited 4 times, 1 visits today)