മരിയ ഷറപ്പോവ മിയാമി ഓപ്പണ്‍ ഫൈനലില്‍

0

maria-sharapova_1934325b
മരിയ ഷറപ്പോവ മിയാമി ഓപ്പണ്‍ ഫൈനലില്‍ കടന്നു. ഇരുപത്തിരണ്ടാം സീഡ് ജലേനാ ജാങ്കോവിച്ചിനെയാണ് ഷറപ്പോവ സെമിയില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 62, 61. മിയാമിയില്‍ ഷറപ്പോവയുടെ ആറാം ഫൈനലാണിത്. 2005, 2006, 2011 വര്‍ഷങ്ങളില്‍ ഷറപ്പോവ ഇവിടെ ഫൈനല്‍ കളിച്ചിട്ടുണ്ടെങ്കിലും കിരീടം നേടാന്‍ കഴിഞ്ഞില്ല.
ശനിയാഴ്ചയാണ് ഫൈനല്‍.
പുരുഷവിഭാഗത്തില്‍ ക്രൊയേഷ്യന്‍ താരം മാരിന്‍ ക്ലിക്കിനെ പരാജയപ്പെടുത്തി ഒളിമ്പിക്‌സ് ജേതാവ് ആന്റി മുറെ സെമിയില്‍ പ്രവേശിച്ചു. സ്‌കോര്‍ 63,

(Visited 5 times, 1 visits today)