മദനിക്കൊപ്പം വേദി പങ്കിട്ടവര്‍ മോദിയെ കുറ്റപ്പെടുത്തുന്നത് അപഹാസ്യം: വി.മുരളീധരന്‍

0

vm
അബ്ദുള്‍ നാസര്‍ മദനിക്കൊപ്പം വേദി പങ്കിട്ടവര്‍ നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ഗുരുദേവദര്‍ശനത്തെപ്പറ്റി സന്യാസിമാരെ പഠിപ്പിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ക്ക് അര്‍ഹതയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

(Visited 2 times, 1 visits today)