ഭൂമാഫിയ തന്നെ വേട്ടയാടുന്നു:ഗണേഷ്

0

ganesh-kumarകഴിഞ്ഞ ഒരു മാസമായി പണക്കൊതിയന്മാരും ഭൂമാഫിയക്കാരും തന്നെ വേട്ടയാടുന്നതായി വനം മന്ത്രി കെ ബി ഗണേഷ് കുമാര്‍. പലരും ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും പത്താനാപുരത്തെ ജനങ്ങളാണ് തന്നെ നിലനിര്‍ത്തിയതെന്നും ഗണേഷ് കുമാര്‍ പത്തനാപുരത്ത് പറഞ്ഞു. പത്തനാപുരം ആസ്ഥാനമാക്കി പുതിയ താലൂക്ക് അനുവദിച്ചതിന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍

 

(Visited 3 times, 1 visits today)