ബോസ്റ്റണ്‍ സ്‌ഫോടനം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ചു

0

Boston
ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നവരില്‍ ഒരാള്‍ മരിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു.
പ്രതിയെന്നു സംശയിക്കുന്ന രണ്ടാമനുവേണ്ടി പൊലീസ് തിരച്ചില്‍ നടത്തുന്നു. ബോസ്റ്റണിലെ ജനങ്ങള്‍ വീട്ടിനുള്ളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

 

(Visited 10 times, 1 visits today)