ബോസ്റ്റണില്‍ വീണ്ടും സ്‌ഫോടനവും വെടിവയ്പും

0

us322
അമേരിക്കയിലെ ബോസ്റ്റണില്‍ വീണ്ടും സ്‌ഫോടനവും വെടിവയ്പും.എംഐടിയിലെ വെടിവയ്പിനെത്തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തുന്നു. വെടിവയ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. പൊട്ടാത്ത സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

(Visited 1 times, 1 visits today)