ബാംഗ്ലൂര്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനെന്ന് സംശയം

0

Banglore_SL_17042013ബാംഗ്ലൂര്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനെന്ന് സംശയിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്ത സ്‌ഫോടകവസ്തുക്കള്‍ പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇന്ത്യന്‍ മുജാഹിദീന്‍ ഉപയോഗിക്കുന്ന ഐ.ഇ.ഡി സ്‌ഫോടകവസ്തുവാണ് ബാംഗ്ലൂര്‍ മല്ലേശ്വരം സ്‌ഫോടനത്തിന് ഉപയോഗിച്ചിട്ടുള്ളത്. സംഭവത്തെക്കുറിച്ച് എന്‍ഐഎ വിശദമായ അന്വേഷണം ആരംഭിച്ചു.

 

(Visited 5 times, 1 visits today)