ബാംഗ്ലൂര്‍ സ്‌ഫോടനം: മൂന്നുപേര്‍ കൂടി പിടിയിലായി

0

Banglore_SL_17042013
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് സ്‌ഫോടനം നടത്തിയവര്‍ക്ക് കൈമാറിയ മൂന്നുപേര്‍ ചെന്നൈയില്‍ പിടിയില്‍. നേരത്തെ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലുപേരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. സ്‌ഫോടന സ്ഥലത്തു നിന്ന ലഭിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദിനാണെന്ന് എന്‍ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ മാസം 17ന് ബാഗ്ലൂരിലെ ബിജെപി ആസ്ഥാനത്തിനു സമീപമായിരുന്നു സ്‌ഫോടനം.

(Visited 5 times, 1 visits today)