ബാംഗ്ലൂരില്‍ കാറപകടത്തില്‍ 3 മരണം

0

bn

ബാംഗ്ലൂരില്‍ കാറപകടത്തില്‍ ഒരു മലയാളിയടക്കം മൂന്നുവിദ്യാര്‍ഥികള്‍ മരിച്ചു.ഇന്ന്‌ പുലര്‍ച്ചെയാണ്‌ അപകടം സംഭവിച്ചത്‌.വിനോദയാത്രകഴിഞ്ഞ്‌ മടങ്ങും വഴി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചകാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരന്നു.

(Visited 2 times, 1 visits today)