ബംഗ്ലാദേശിലെ കെട്ടിടദുരന്തം

0

ബംഗ്ലാദേശിലെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിന്റെ നേര്‍കാഴ്ച്ചകളാണ് ഈ ചിത്രങ്ങളില്‍. മൂന്നുദിവസങ്ങളായി സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ ഇതുവരെ 354 മരണം സ്ഥിരീകരിച്ചു.അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. 3122 ജോലിക്കാര്‍ അപകടസമയത്ത് ജോലിക്കുണ്ടായിരുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്.

(Visited 4 times, 1 visits today)